Vayalar Sukumaran
  • Intro
  • Biography
  • Choose Language :
  • ENG
  • MAL
  • RUS
kuvfdqdz






ആമുഖം

നിരന്തര  പരിശ്രമത്തിലൂടെ കയർ  കയറ്റുമതി മേഖലയിൽ സ്വന്തമായ ഒരു സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു വയലാർ സുകുമാരൻ. വളരെ ചെറിയ തടുക്കു തറകൾ ആരംഭിച്ച് കയർ ഉൽപാദനമേഖലയിൽ യന്ത്രവൽക്കരണം നടത്തി പ്രശസ്തനായി. വയലാറിന്‍റെ ഇതിഹാസ സമരചരിത്രത്തിൽ ജയിൽവാസമുൾപ്പെടെ ത്യാഗ പൂർണ്ണമായ പ്രവർത്തനം കാഴ്ചവച്ച് പങ്കാളിയായി. തൊഴിലാളികൾക്കൊപ്പം അവരിൽ ഒരാളായി പ്രവർത്തിച്ച് കയർ വ്യവസായ മേഖലയിൽ തന്‍റെതായ വ്യക്തി മുദ്രപതിപ്പിച്ച ജി.സുകുമാരൻ, കഠിനമായ അദ്ധ്വാനത്തിലൂടെ വിജയം നേടുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാണ്.


, This Article is available in the following Language(s):
  • English
  • Malayalam
Please contact memorialarchive.org, if you have any queries or comments about the journals or general publishing issues.
Memorial Archive is a website owned by See Positive